Saturday, March 21, 2020
Glitch in the Matrix #glitch #glitchdeals #glitchmafia #sunset #sunsetphotography #Thrissur #kerala #india #keralatourism
via Instagram https://ift.tt/2UEcyQb
Friday, March 6, 2020
via Instagram https://ift.tt/2ItVTc0
Friday, February 21, 2020
പെരുവനത്തിന്റെ അടിസ്ഥാന സ്വഭാവം, അവിടത്തെ മൂർത്തിയുടെ തപസ്സ് പോലെ, ശാന്തതയാണ്. പഴമയുടെ ഗോപുര നട കടന്നു ഉള്ളിലേക്ക് കടക്കുമ്പോൾ ഒരു മഹായോഗിയുടെ സന്നിധിയിൽ എത്തിയ പോലെ തോന്നും. അവിടത്തെ കാറ്റിൽ പോലും മഹാദേവ മന്ത്രങ്ങളാണ്. സാധകൻ ഒന്ന് ചെവി ഓർത്താൽ മനസ്സിലും അതിന്റെ അലയൊലികൾ കേൾക്കാം. ഇന്ന് വൈകുന്നേരവും തെക്കേ നട കടന്നു നടവഴിയിലെ മണ്ണിൽ കാലെടുത്ത് വെച്ചപ്പോൾ ഇൗ ഒരു വികാരമാണ് എന്റെ മനസ്സിലൂടെ കടന്നു പോയത്. പതിവിലും കൂടുതൽ തിരക്ക് ശിവരാത്രി ദിവസമായതുകൊണ്ട് ഇന്നുണ്ടായിരുന്നു എങ്കിലും സ്ഥായിയായ യോഗി ഭാവം ക്ഷേത്രത്തിന് അന്യമായിട്ടില്ല. ആദിയോഗിയുടെ വാസസ്ഥാനം ധ്യാനത്തിൽ മുഴുകി നിൽക്കുകയാണ്. അജ്ഞതയാകുന്ന അന്ധകാരം ഇല്ലാതാക്കാൻ തുറന്ന ജ്ഞാനമാകുന്ന മൂന്നാം കണ്ണിനെ പോലെ പടിഞ്ഞാറ് അസ്തമന സൂര്യൻ ജ്വലിച്ചു നിന്നു. ആ വെയിലിനു കാമദേവനെ ദഹിപ്പിച്ച തീക്ഷ്ണതയേക്കാൾ അച്ഛന്റെ ആശ്ലേഷത്തിന്റെ ഇളം ചൂടായിരുന്നു. വലിയ മതിൽ കെട്ടിന് അപ്പുറത്ത് കുട്ടികൾ ചിട്ടയോടെ ശ്ലോകങ്ങൾ ചൊല്ലുന്നുണ്ടായിരുന്നു. ഇവിടെ പ്രദക്ഷിണം വെക്കുന്ന അമ്മമാരുടെ നാമം ജപങ്ങളും. കുട്ടികൾക്ക് പെരുവനം ഒരു പെരിയ കളിസ്ഥലമാണ്. വിശാലമായ മതിൽക്കകത്ത് അവർ ഓടിക്കളിക്കുന്നു. ശബ്ദ കോലാഹലങ്ങൾ കൂടുമ്പോൾ അമ്മമാർ ശകാരിക്കുന്നുണ്ട്. പക്ഷേ അവർ അറിയുന്നുണ്ടോ ആവോ ആ കുട്ടികളുടെ ഇടക്കു പരമശിവനും ഒരു ബാലകനായി ഉണ്ടെന്ന്. കുറച്ചു കൂടി മുതിർന്നവർ ചുറ്റു വിളക്ക് തെളിയിക്കുകയാണ്. ഓരോ ചിരാതിലും പ്രാർത്ഥന ഭരിതമായ ഒരു മനസ്സ് ജ്വലിച്ചു നിന്നു. ഉള്ളിൽ മാടത്തിലപ്പനേയും, ഇരട്ടയപ്പനേയും തൊഴാൻ തിരക്ക് ഏറിയിട്ടുണ്ട്. ശ്രീകോവിലിലെ അസംഖ്യം വിളക്കുകളുടെ പ്രഭയിൽ ഗോത്ര പ്രഭുവിനെ തൊഴുത് അവിടത്തെ വായുവിൽ ഒരു നിമിഷം അലിഞ്ഞു ഞാൻ തിരക്കിലൂടെ ഒഴുകി പുറത്തിറങ്ങി. നൂറ്റാണ്ടുകളുടെ ഉദയാസ്തമനങ്ങളിൽ യോഗിക്ക് കാവലായ് നിൽക്കുന്ന അരയാൽ ശ്രേഷ്ഠനെ വണങ്ങി ഞാനും ജപിച്ചു: നമശ്ശിവായ! #പെരുവനം #തൃശ്ശൂർ #കേരളം #peruvanam #thrissur #trichur #kerala #india #ശിവരാത്രി #sivarathri #thrissurgram #thrissurkaran #thrissurinsta #temple #hindu #Shiva #Siva #temples #hinduism #igsg #instagood
via Instagram https://ift.tt/2VbmthV
Wednesday, February 19, 2020
#karuna #kmf #india #kerala #എറണാകുളം #ernakukam #കരുണ
via Instagram https://ift.tt/2HBHEl9
Monday, February 17, 2020
#kmf #karuna #india #Kerala #Malayalam #music #Film #Ernakukam #igsg #digital
via Instagram https://ift.tt/38FzQus
Friday, January 3, 2020
Morning Rays #mornings #morning #ray #light #lighttheworld #morningmotivation #morningvibes #India #Kerala #instagood #igsg #Thrissur #india_ig
via Instagram https://ift.tt/35kclow
Saturday, December 28, 2019
#communism #Kerala #cpi #cpm
via Instagram https://ift.tt/2u0YVRi
Tuesday, December 17, 2019
Smoking Night #pocofonef1 #pocof1 #India #instagood #igsg
via Instagram https://ift.tt/2PR4mJM
Lost in shadows #pocof1 #pocofonef1 #pocof1photography #bw #blackandwhite #night #shadow #shade #India #instagood #igsg
via Instagram https://ift.tt/2EtOCqV
Saturday, December 7, 2019
#windows #pocof1 #bw #igsg #instagood #India #Kerala #Samsung #laptop #shadow #light
via Instagram https://ift.tt/2DViz2L
Saturday, October 12, 2019
#kadri #kadrigopalnath #sketch #line #draw #art #artist #procreate #digitalart #India #Kerala #igsg #insta
via Instagram https://ift.tt/326StUZ
Saturday, September 28, 2019
Flames of Passion #india #instagood #igsg #nature #naturephotography #naturelovers #flower #flowers #flowery #flowers🌸 #nature_perfection #kerala #keralam #nature_sultans #orange #flame #fire
via Instagram https://ift.tt/2m0Aq2V
Friday, September 27, 2019
Reflections at Dinner #bw #blackandwhite #spectacle #glass #black #india #instagood #igsg #kerala #if_blacknwhite
via Instagram https://ift.tt/2m396Bn
Friday, September 13, 2019
Orange #india #instagood #thrissur #onam2019 #kerala #keralagram #keralatourism #nature #naturelovers #naturephotography #malayalam #igsg
via Instagram https://ift.tt/31kgIyC
Tuesday, September 10, 2019
Quintessential Onam Selfie, 2019 Edition Cam: Poco F1 Edited in: Focus and Afterlight 2 (Both iOS Versions) #poco #pocof1 #afterlight2 #focus #onam #selfie #kerala #malayalam #india #instagood #thrissur #onam2019
via Instagram https://ift.tt/34G5VRB
Saturday, September 7, 2019
#chandrayaan2 #isro #India #chandrayaan2🚀 #isromissions #isromissions🇮🇳 #isro_india #Kerala #malayalam #ചന്ദ്രയാൻ
via Instagram https://ift.tt/2ZOOiPH
Saturday, July 20, 2019
If you don't have a destination in mind, travel in this train! #indianrailways #indianrailway #railway #board #signboard #train #india #igsg #instagood #railwaystation #Thrissur #trichur #thrissurgram #thrissurinsta #keralaattraction
via Instagram https://ift.tt/2yaiAgB
Home Green Home #home #garden #gardendesign #gardening #gardens #garden_styles #india #kerala #instagood #igsg #thrissur #keralaattraction #keralagodsowncountry #nature #thrissurgram #thrissur_insta #thrissurinsta
via Instagram https://ift.tt/2Y4btk3
Monday, July 15, 2019
#vector #comic #typographical #Kerala #India #malayalam #politics
via Instagram https://ift.tt/2LncFNG
Thursday, July 11, 2019
Unni kuttan #pencil #pencildrawing #pencilsketch #pencil #art #artsy #artwork #doodle #artist #doodler #ig_doodles #portrait #kid #sketches #sketches #india #instagood #igsg #instakeralam #keralaattraction #mallugram #malayalam #drawing #drawings
via Instagram https://ift.tt/2JDJt1x
Newer Posts
Older Posts
Home
Subscribe to:
Posts (Atom)